recent

Monday, 30 November 2015

HOW TO DISABLE ERROR REPORTING IN WIN XP

Remove Error in Windows Xp.
Some time an error occurs while you are using XP. A little dialogue box appears asking if you want to send report to Microsoft for this accident or not? Mostly when we press the button “Don’t send” The software we are using, turns off and we do not get any chance to save our working data. You can solve this problem simply and after this process you will not see this error box again. Just follow these steps.

  
Right click on “My computer” and click on ‘Properties”
On system properties dialogue box click on ‘advance tab”
Click on the error reporting button.
Click on “Disable error reporting”
It’s better for you to Place check mark on “But notify me when critical errors occurs”
Now click Ok.

Thursday, 19 November 2015

ഗൂഗിള്‍ സെര്‍ച്ചിലെ മാറ്റങ്ങള്‍




2012ലെ നോളജ് ഗ്രാഫ് എന്ന മാറ്റത്തിന് ശേഷം ഗൂഗിള് വിപ്ലവാത്മകമായ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇത്തവണ ഗൂഗിള് മൊബൈല്/വെബ് ആപ്ലികേഷനുകളിലെ സെര്ച്ചിംഗിന്റെ രീതിയിലാണ് അവര് മാറ്റം വരുത്തുന്നത്. ഒരു ബ്ലോഗിലൂടെയാണ് ഗൂഗിള് ഇത് വെളിപ്പെടുത്തിയത്.

സെക്കന്റ് ഹാന്‍ഡ്‌ സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍






സെക്കന്റ് ഹാന്ഡ് സ്മാര്ട്ഫോണ്വാങ്ങാന്നിങ്ങള്ഉദ്ദേശിക്കുന്നുണ്ടോ, എങ്കില്താഴെ പറയുന്ന ചില നിര്ദേശങ്ങള്പാലിക്കുന്നത് നന്നായിരിക്കും.

ബില്ലും ബോക്സും ചോദിച്ചുവാങ്ങുക
മറ്റൊരാള്ഉപയോഗിച്ച ഫോണാണ് നിങ്ങള്വാങ്ങുന്നതെങ്കില്തീര്ച്ചയായും നിങ്ങള് ഫോണിന്റെ യഥാര്ത്ഥ ബില്ല് ചോദിച്ചു വാങ്ങാന്മറക്കരുത്. കാരണം നിങ്ങള്ക്ക് കൈമാറുന്ന ഫോണ്എവിടെ നിന്നും മോഷ്ടിച്ചതല്ലെന്ന് ഇതുവഴി ഉറപ്പുവരുത്താം. അതുമാത്രമല്ല ഫോണ്നിങ്ങള്ക്ക് മാറ്റുകയോ വില്ക്കുകയോ ചെയ്യണമെങ്കില്ബില്കൈവശമുണ്ടാകുന്നത് ഉപകരിക്കും. ബോക്സ് ലഭിക്കുന്നതുവഴി ഫോണിന്റെ .എം. നമ്പറും നിങ്ങള്ക്ക് ലഭിക്കും. ഫോണിന്റെ ആക്സസറീസ് ലഭിച്ചില്ലെങ്കില്നിശ്ചയിച്ച വിലയില്നിന്നും അല്പം കുറച്ചുമാത്രം കൊടുത്താല്മതി.

Sunday, 15 November 2015

കമ്പ്യൂട്ടർ എങ്ങിനെ സ്പീഡ് കൂട്ടാം


1.) അവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ Startup  നിന്നും ഒഴിവാക്കുക അതിനു  Run പോയി msconfig എന്ന് ടൈപ്പ് ചെയ്തു startup എന്നത് സെലക്ട്ചെയ്തു അതിൽ നിന്നും ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ ഒഴിവാക്കുക

2.)സ്ഥിരമായി registry  ക്ലീൻ ചെയ്യുക സോഫ്റ്റ്വെയർ ഇവിടെ നിന്നും
ഡൌണ്ലോഡ് ചെയ്യാം CCleaner Download

3.) ഡിസ്ക് ക്ലീൻ ചെയ്യുക ..Start മെനുവിൽ പോയി Run  cleanmgr.exe എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് ഡിസ്ക് ക്ലീൻ ചെയ്യുക

4.) നിങ്ങൾക്ക് ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ നിന്നും Uninstall ചെയ്യുക

5.) സ്ഥിരമായി ആന്റി വൈറസ്പ്രോഗ്രാം ഉപയോഗിക്കുക

6.) Search Indexing Feature Disable ചെയ്യുക  ... Run പോയി  services.msc എന്ന് ടൈപ്പ് ചെയ്യുക

7.) ഡി സ്ക്Defragment  ചെയ്യുക അതിനു  Run പോയി Defragment disk എന്ന് ടൈപ്പ് ചെയ്യുക

Thursday, 12 November 2015

How to partition hard drive after Windows 7 installed


Step 1: Click Start Menu --> type Run keyword in Search Programs and Files section, open Run in Programs.
Run dialogue box opens --> type diskmgmt.msc keyword -->Enter or click OK




Step 2: Disk Management opens, all the available hard drives, including the connected USB devices will be displayed automatically.
To create a new partition from a hard drive, you only need to right click the hard drive that you want to partition and select Shrink Volume



Step 3: A new dialogue box appears and informs about the used and free space of the hard drive. Input the size for the partition which is divided in the Enter the amount of space to shrink in MB box.
Click Shrink

Tip: Create a New Partition on a Windows 7 Hard Disk

Monday, 9 November 2015

ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

                        റിസര്വേഷന്‍ ഇല്ലാത്ത ജനറല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള   മൊബൈല്‍ ആപ്പ് (UTS) ഇന്ത്യന്റെയില്വേ പുറത്തിറക്കിനിലവില്‍  ആര്‍ സി ടി സിയുടെ ആപ്പ് വഴി റിസര്വേഷന്‍ ടിക്കറ്റുകള്മാത്രമാണ് എടുക്കാന്‍ സാധിക്കുന്നത്പുതിയ ആപ്പ് വഴി റിസര്വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും ടിക്കറ്റ്കൗണ്ടറിനെ ആശ്രയിക്കാതെ എടുക്കാം.  ജനറല്‍ ടിക്കറ്റ്‌ കിട്ടാന്‍ ഇനി നീണ്ട ക്യൂ നില്ക്കേണ്ട ആവശ്യമില്ല.ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട. ഇപ്പോള്‍  ആപ്പിന്റെ ആന്ഡ്രോയ്ഡ്പതിപ്പ് മാത്രമേ ഇറക്കിയിട്ടുള്ളൂപേപ്പര്രഹിത ടിക്കറ്റിംങ്ങ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ്പുതിയ ആപ്പ് പുറത്തിറക്കുന്നത് ആപ്പ് വഴി ചെയ്യുന്ന ടിക്കറ്റിന്റെയും പ്രിന്റ്‌ എടുക്കേണ്ടആവശ്യമില്ലമൊബൈലില്‍ ലഭിക്കുന്ന ടിക്കറ്റിന്റെ സോഫ്റ്റ്‌ കോപ്പി ടിക്കറ്റ്‌ പരിശോധകനെ കാണിച്ചാല്മതിയാകുംമുംബൈ സബര്ബന്‍ സെ്കടറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയാണ്ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യുകതുടര്ന്ന്‍ ആപ്പ് വഴിനിങ്ങളുടെ അക്കൗണ്ട്‌ രജിസ്റ്റര്‍ ചെയ്യുകനിങ്ങള്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെറെയില്വേ വാലറ്റ് R-Wallet ഓട്ടോമാറ്റിക് ആയി ഉണ്ടായിട്ടുണ്ടാക്കും R-Wallet വഴിയാണ് നമ്മള്‍ ടിക്കറ്റ്ബുക്ക്‌ ചെയ്യാനുള്ള കാശ് അടക്കേണ്ടത്റെയില്വേ സ്റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടര്‍ വഴിയോ ഐആര്ടിസിവെബ്സൈറ്റ് വഴിയോ R-Wallet ടോപ്പ് അപ്പ് ചെയ്യാംനിങ്ങള്‍ ടിക്കറ്റിന് ബുക്ക് ചെയ്യുമ്പോള്‍ ഇവാലറ്റില്നിന്നാണ് പണം ഡെബിറ്റ് ചെയ്യുക.