C´ybn t^mWpIÄ \nÀan¡m³ Ht¸mbpw h¬ ¹kpw
ssN\okv samss_ \nÀamXm¡fmb Hmt¸m C´ybn t^mWpIÄ \nÀan¡m³ Hcp§p¶p. CXnsâ BZy]Snbmbn sNss¶bv¡p kao]apÅ ¹mân t^mWpIfpsS Akw»nwKv XpS§n. sNss¶bnÂ\n¶v 60 IntemaoäÀ AIsebpÅ {io knän kvs]j C¡tWmanIvk tkmWnse t^mIvkvtIm¬ ¹mânemWv Akw»nwKv Bcw`n¨ncn¡p¶Xv.
C´ybn C\n 3Pn t^mWpIÄ hn¡m³ I¼\n Dt±in¡p¶nsöv IgnªZnhkw 4Pn \ntbm7 kvamÀ«vt^m¬ AhXcn¸n¨psImWvSv Ht¸mbpsS sshkv P\d amt\PÀ Io s^Mv ]dªp. HmKkväv apX 4Pn t^mWpIfpsS Akw»nwKv C´ybn Bcw`n¨XmbmWv I¼\n ]dbp¶Xv.
Cu t^mWpIfpsS IÀi\ \nehmc ]cntim[\bv¡ptijw Xr]vXnIcsa¦n C´ybn kz´w am\p^mIvNdnwK vbqWnäv Bcw`n¡pw. ASp¯hÀjw Ahkm\t¯msS CXp bmYmÀYyamIpsa¶mWv I¼\n IcpXp¶Xv. Øew FhnsSbmIpsa¶v Xocpam\n¨n«nÃ. 4Pn t^mWpIÄ am{Xambncn¡pw ChnsS \nÀan¡pI
ssN\bn 4Pn lm³UvskäpIfn B¸nfn\ptijw cWvSmw Øm\¯mWv Ht¸m. ASp¯hÀjw amÀt¨msS 15 e£w t^mWpIÄ hnägn¡m\mWv I¼\n e£yanSp¶Xv.
AtXkabw Cu hÀjw Ahkm\t¯msSXs¶ X§fpsS ]pXnb tamUemb h¬¹kv FIvkv H\oIvkv kvamÀ«vt^mWpIÄ C´ybn \nÀan¡m³ XbmsdSp¡pIbmWv asämcp ssN\okv I¼\nbmb h¬¹kv. B{ÔbnepÅ t^mIvkvtImWnsâ Xs¶ kuIcy§fmWv I¼\n XpS¡¯n D]tbmKs¸Sp¯p¶Xv. Unkw_dn H\oIvknsâ Akw»nwKv C´ybn Bcw`n¡pw.
h¬¹kv FIvkv t{iWnbn H\oIvkv, enanäUv kndmanIv FUnj³ t^m¬ F¶nh ASp¯bnsSbmWv I¼\n ]pd¯nd¡bXv. 17,000 apX 23,000 cq] hscbmWv Cu t^mWpIfpsS hne.
സെക്കന്റ് ഹാന്ഡ് സ്മാര്ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്
സെക്കന്റ് ഹാന്ഡ് സ്മാര്ട്ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ, എങ്കില്‍ താഴെ പറയുന്ന ചിലനിര്ദേശങ്ങള്‍ പാലിക്കുന്നത് നന്നായിരിക്കും.
ബില്ലും ബോക്സും ചോദിച്ചുവാങ്ങുക
മറ്റൊരാള്‍ ഉപയോഗിച്ച ഫോണാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ തീര്ച്ചയായും നിങ്ങള്‍ ആ ഫോണിന്റെയഥാര്ത്ഥ ബില്ല് ചോദിച്ചു വാങ്ങാന്‍ മറക്കരുത്. കാരണം നിങ്ങള്ക്ക് കൈമാറുന്ന ഫോണ്‍ എവിടെ നിന്നുംമോഷ്ടിച്ചതല്ലെന്ന് ഇതുവഴി ഉറപ്പുവരുത്താം. അതുമാത്രമല്ല ഈ ഫോണ്‍ നിങ്ങള്ക്ക് മാറ്റുകയോവില്ക്കുകയോ ചെയ്യണമെങ്കില്‍ ബില്‍ കൈവശമുണ്ടാകുന്നത് ഉപകരിക്കും. ബോക്സ് ലഭിക്കുന്നതുവഴിഫോണിന്റെ ഇ.എം.ഐ നമ്പറും നിങ്ങള്ക്ക് ലഭിക്കും. ഫോണിന്റെ ആക്സസറീസ് ലഭിച്ചില്ലെങ്കില്നിശ്ചയിച്ച വിലയില്‍ നിന്നും അല്പം കുറച്ചുമാത്രം കൊടുത്താല്‍ മതി.Read more »
C´ybn t^mWpIÄ \nÀan¡m³ Ht¸mbpw h¬ ¹kpw
ssN\okv samss_ \nÀamXm¡fmb Hmt¸m C´ybn t^mWpIÄ \nÀan¡m³ Hcp§p¶p. CXnsâ BZy]Snbmbn sNss¶bv¡p kao]apÅ ¹mân t^mWpIfpsS Akw»nwKv XpS§n. sNss¶bnÂ\n¶v 60 IntemaoäÀ AIsebpÅ {io knän kvs]j C¡tWmanIvk tkmWnse t^mIvkvtIm¬ ¹mânemWv Akw»nwKv Bcw`n¨ncn¡p¶Xv.
C´ybn C\n 3Pn t^mWpIÄ hn¡m³ I¼\n Dt±in¡p¶nsöv IgnªZnhkw 4Pn \ntbm7 kvamÀ«vt^m¬ AhXcn¸n¨psImWvSv Ht¸mbpsS sshkv P\d amt\PÀ Io s^Mv ]dªp. HmKkväv apX 4Pn t^mWpIfpsS Akw»nwKv C´ybn Bcw`n¨XmbmWv I¼\n ]dbp¶Xv.
Cu t^mWpIfpsS IÀi\ \nehmc ]cntim[\bv¡ptijw Xr]vXnIcsa¦n C´ybn kz´w am\p^mIvNdnwK vbqWnäv Bcw`n¡pw. ASp¯hÀjw Ahkm\t¯msS CXp bmYmÀYyamIpsa¶mWv I¼\n IcpXp¶Xv. Øew FhnsSbmIpsa¶v Xocpam\n¨n«nÃ. 4Pn t^mWpIÄ am{Xambncn¡pw ChnsS \nÀan¡pI
Cu t^mWpIfpsS IÀi\ \nehmc ]cntim[\bv¡ptijw Xr]vXnIcsa¦n C´ybn kz´w am\p^mIvNdnwK vbqWnäv Bcw`n¡pw. ASp¯hÀjw Ahkm\t¯msS CXp bmYmÀYyamIpsa¶mWv I¼\n IcpXp¶Xv. Øew FhnsSbmIpsa¶v Xocpam\n¨n«nÃ. 4Pn t^mWpIÄ am{Xambncn¡pw ChnsS \nÀan¡pI
ssN\bn 4Pn lm³UvskäpIfn B¸nfn\ptijw cWvSmw Øm\¯mWv Ht¸m. ASp¯hÀjw amÀt¨msS 15 e£w t^mWpIÄ hnägn¡m\mWv I¼\n e£yanSp¶Xv.
AtXkabw Cu hÀjw Ahkm\t¯msSXs¶ X§fpsS ]pXnb tamUemb h¬¹kv FIvkv H\oIvkv kvamÀ«vt^mWpIÄ C´ybn \nÀan¡m³ XbmsdSp¡pIbmWv asämcp ssN\okv I¼\nbmb h¬¹kv. B{ÔbnepÅ t^mIvkvtImWnsâ Xs¶ kuIcy§fmWv I¼\n XpS¡¯n D]tbmKs¸Sp¯p¶Xv. Unkw_dn H\oIvknsâ Akw»nwKv C´ybn Bcw`n¡pw.
h¬¹kv FIvkv t{iWnbn H\oIvkv, enanäUv kndmanIv FUnj³ t^m¬ F¶nh ASp¯bnsSbmWv I¼\n ]pd¯nd¡bXv. 17,000 apX 23,000 cq] hscbmWv Cu t^mWpIfpsS hne.
ബില്ലും ബോക്സും ചോദിച്ചുവാങ്ങുക
മറ്റൊരാള്‍ ഉപയോഗിച്ച ഫോണാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ തീര്ച്ചയായും നിങ്ങള്‍ ആ ഫോണിന്റെയഥാര്ത്ഥ ബില്ല് ചോദിച്ചു വാങ്ങാന്‍ മറക്കരുത്. കാരണം നിങ്ങള്ക്ക് കൈമാറുന്ന ഫോണ്‍ എവിടെ നിന്നുംമോഷ്ടിച്ചതല്ലെന്ന് ഇതുവഴി ഉറപ്പുവരുത്താം. അതുമാത്രമല്ല ഈ ഫോണ്‍ നിങ്ങള്ക്ക് മാറ്റുകയോവില്ക്കുകയോ ചെയ്യണമെങ്കില്‍ ബില്‍ കൈവശമുണ്ടാകുന്നത് ഉപകരിക്കും. ബോക്സ് ലഭിക്കുന്നതുവഴിഫോണിന്റെ ഇ.എം.ഐ നമ്പറും നിങ്ങള്ക്ക് ലഭിക്കും. ഫോണിന്റെ ആക്സസറീസ് ലഭിച്ചില്ലെങ്കില്നിശ്ചയിച്ച വിലയില്‍ നിന്നും അല്പം കുറച്ചുമാത്രം കൊടുത്താല്‍ മതി.Read more »
4K വീഡിയോ സ്ട്രീമിങ് യൂറ്റ്യൂബിലും വരുന്നു
ടെലിവിഷനോടുള്ള മത്സരം ഞങ്ങളെന്നേ അവസാനിപ്പിച്ചു എന്ന് പറഞ്ഞത് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്മിത്താണ്. ടെലിവിഷന്‍ എച്ച്ഡിയും ഫുള്‍എച്ച്ഡിയും ത്രിഡിയും സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിക്കപ്പെട്ടപ്പോള്‍ അതെല്ലാം ഗൂഗിള്‍ തങ്ങളുടെ യൂറ്റ്യൂബിലേക്കും വിജയകരമായി സന്നിവേശിപ്പിച്ചു.
എന്നാല്‍ ടെലിവിഷന്‍റെ പ്രയാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ ഫുള്‍ എച്ച്ഡിയെക്കാള്‍ നാലിരട്ടി ദൃശ്യ മിഴിവ് തരുന്ന 4k സംവിധാനം യൂറ്റ്യൂബ് വിജയകരമായി പരീക്ഷിച്ചു വിജയിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
youtube 4k resolution
ലോസ് എയ്ഞ്ചല്‍സില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലട്രോണിക്‌സ് ഷോയില്‍ 4K ഓണ്‍ലൈന്‍ സ്രടീം യൂറ്റ്യൂബ് അവതരിപ്പിക്കും. 2010 ല്‍ തന്നെ ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ യൂറ്റ്യൂബ് ടീം ഒരുങ്ങിയിരുന്നെങ്കിലും അന്നത് വിജയിക്കാതെ പോയി. നെറ്റ്ഫിക്‌സ് എന്ന ടെക് ഭീമനും സമാന പരീക്ഷണങ്ങള്‍ 2013 ല്‍ നടത്തിയിരുന്നു.
VP9 എന്ന സാങ്കേതിക സംവിധാനമൊരുക്കിയാണ് യൂറ്റ്യൂബ് ഇത് ചെയ്യാന്‍ ഒരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാന്‍റ് വിത്ത് ഉപഭോഗം നേര്‍ പകുതിയാക്കി കുറയ്ക്കാമെന്നും ഇതുവഴി മൊബൈല്‍, ടാബ് തുടങ്ങിയ സംവിധാനത്തിലൂടെ എച്ഡിയുടെ നാലിരട്ടി മിഴിവില്‍ വീഡിയോ കാണാമെന്നും യൂറ്റിയൂബ് വ്യക്തമാക്കുന്നു.
4K വീഡിയോകള്‍ ലഭിക്കാനായി മൊബൈലുകളെ സജീകരിക്കാനായി പ്രമുഖ പ്രൊസ്സസ്സര്‍ കമ്പനികളായ എന്‍വീഡിയയും ക്യുയല്‍ കോമും പ്രത്യേക പ്രൊസ്സസ്സറുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നമ്മുടെ വീടുകളിലെ ടെലിവിഷന്‍ എന്ന ഉപകരണം ഇനിയെത്രകാലം കാണും? എല്ലാം മൊബൈലിലേക്ക് ചേക്കേറുന്ന ഇക്കാലത്ത്
---------------------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------------------
വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?
വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പുതിയ പതിപ്പില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ v2.12.194 ല്‍ ആണ് പുതിയ മാറ്റങ്ങള്‍ ഉള്ളത്. ഈ പതിപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ വെബ്ബ്സൈറ്റ് ( http://www.whatsapp.com/android/current/WhatsApp.apk ) വഴി മാത്രമേ ഇപ്പോള്‍ പുതിയ പതിപ്പ് ലഭിക്കൂ.
ആന്‍ഡ്രോയ്ഡ് പോലീസ് എന്ന വെബ്ബ്സൈറ്റാണ് ഈ മാറ്റം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്ടാക്റ്റ്, ഗ്രൂപ്പ് എന്നിവക്കായുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ്, ചാറ്റ് ‘Mark as Unread’ ചെയ്യാനുള്ള ഓപ്പ്ഷന്‍, വോയിസ് കാളിന് വേണ്ടിയുള്ള ‘Low data usage’ ഓപ്പ്ഷന്‍ തുടങ്ങിയവയാണ് v2.12.194 ലുള്ള പുതിയ ഫീച്ചറുകള്‍.
പുതിയ പതിപ്പിലെ പ്രകടമായ മാറ്റം കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ് തന്നെയാണ്. ഒരു ഗ്രൂപ്പിന്റെ അല്ലെങ്കില്‍ കോണ്ടാക്റ്റിന്റെ ഡീറ്റെയില്‍ പേജ് എടുത്താല്‍ മീഡിയ ബോക്സിന് താഴെയായി പുതിയ നോട്ടിഫിക്കേഷന്‍ ബോക്സ് കാണാം. അതിലുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ ഓപ്പ്ഷന്‍ വഴി നിങ്ങള്‍ക്ക് ആ കോണ്ടാക്റ്റിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ മെസ്സേജ് നോട്ടിഫിക്കേഷന്‍ (നോട്ടിഫിക്കേഷന്‍ ടോണ്‍, വൈബ്രേഷന്‍, നോട്ടിഫിക്കേഷന്‍ ലൈറ്റിന്റെ നിറം, പോപപ്പ് നോട്ടിഫിക്കേഷന്‍) സെറ്റിങ്ങ്സും, കാള്‍ നോട്ടിഫിക്കേഷന്‍ (റിങ്ടോണ്‍, വൈബ്രേഷന്‍) സെറ്റിങ്ങ്സും മാറ്റാം
‘Mark as Unread’ ഫീച്ചറാണ് പുതിയ ആപ്പിലെ മറ്റൊരു പ്രത്യേകത. ഇതിനായി ചാറ്റ് ലിസ്റ്റില്‍ ഉള്ള ഏത് ചാറ്റ് ആണോ Unread ചെയ്യേണ്ടത് അതില്‍ തൊട്ട് കുറച്ച് നേരം അമര്‍ത്തി പിടിച്ചാല്‍ ഒരു പോപപ്പ് വിന്‍ഡോ വരും അതില്‍ കാണുന്ന ‘Mark as Unread’ ഓപ്പ്ഷന്‍ സെലെക്റ്റ് ചെയ്താല്‍ ആ ചാറ്റ് Unread ആകുന്നതാണ്. ആ ചാറ്റിന്റെ വലത് വാശതതായി ഒരു പച്ച നിറത്തിലുള്ള വൃത്തം വന്നതായി കാണാം. ചാറ്റിന്റെ ഉള്ളിലുള്ള സന്ദേശങ്ങളുടെ റീഡ് സ്റ്റാറ്റസിനെ ഇത് ബാധിക്കുകയില്ല.സെറ്റിങ്ങ്സ് പേജില്‍ ‘Chats and Calls’ സെലെക്റ്റ് ചെയ്താല്‍ അതില്‍ ‘Low data usage’ എന്ന ഓപ്പ്ഷന്‍ കാണാം അത് ടിക്ക് ചെയ്താല്‍ വാട്ട്‌സ്ആപ്പ് കാളിങ്ങ് നടക്കുമ്പോള്‍ വളരെ കുറഞ്ഞ ഡാറ്റ മാത്രമേ ഉപയോഗിക്കൂ. അതുപോലെ സെറ്റിങ്ങ്സ് പേജില്‍ നിന്നും Account -> Network usage പേജില്‍ എത്തിയാല്‍ Google Drive backup ഉപയോഗത്തിന്റെ കണക്കുകള്‍ കാണാം. പക്ഷേ ചാറ്റ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക്അപ്പ് ചെയ്യാനുള്ള സംവിധാനം ഈ അപ്ഡേറ്റില്‍ ഇല്ല. വരാനിരിക്കുന്ന ഒരു പുതിയ സവിശേഷതയുടെ സൂചന മാത്രമാകുമിത്.
--------------------------------------------------------------------------------------------------------------------
13,999 രൂപയ്ക്ക് ലാപ്ടോപുമായി മൈക്രോമാക്സ്
മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് ലാപ്ടോപ് രംഗത്തേക്കും. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ‘ലാപ്ബുക്ക്’ സ്നാപ് ഡീലിൽ 13,999 രൂപയ്ക്കു ലഭിക്കും.
ഒന്നര വർഷത്തിനകം 10 ശതമാനം വിപണി വിഹിതം നേടാനാണു ലക്ഷ്യമിടുന്നതെന്നു കമ്പനി പറഞ്ഞു. 17,999 രൂപയ്ക്ക് ലാപ് ടാബിന്റെ പുതിയ മോഡൽ 13 മുതൽ ആമസോണിൽ ലഭിക്കുമെന്നും മൈക്രോമാക്സ് അറിയിച്ചു. ടാബ്‌ലെറ്റും പ്രത്യേകം കീബോർഡുമാണിതിന്. ഇന്റൽ ക്വാഡ് കോർ പ്രോസസറുള്ള ലാബ് ബുക്കിന് 11.6 ഇഞ്ച് സ്ക്രീൻ, 32 ജിബി സ്റ്റോറേജ് (64 ജിബി വരെ ഉയർത്താം), 5000 എംഎച്ച് ബാറ്ററി എന്നിവയാണുള്ളതെന്നു കമ്പനി അറിയിച്ചു.രാജ്യത്തെ പിസി വിപണിയിൽ എച്ച്പിയാണ് ഒന്നാം സ്ഥാനത്ത്. ഡെൽ, ലെനോവ, എയ്സർ എന്നീ കമ്പനികളും തൊട്ടുപിന്നാലെയുണ്ട്. ലാപ്ടോപിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 13 നു വിപണിയിലെത്തും, വില 17,999 രൂപ.
ഇന്റക്സിന്റെ വിലകുറഞ്ഞ ആന്ഡ്രോയ്ഡ് ഫോണ്‍,അക്വാപ്ലേ !
ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന വിശേഷണവുമായി ഇന്റക്സ് തങ്ങളുടെ പുതിയ ഫോണ്‍ 'ഇന്റക്സ് അക്വാപ്ലേ' പുറത്തിറക്കി. 4 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയുള്ള ഫോണിന്റെ സ്ക്രീന്‍ റസല്യൂഷന്‍ 800x 480 പിക്സലാണ്. 1.2 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ഇരട്ടകോര്‍ മീഡിയ ടെക് എം ടി 6572 W പ്രോസസറും 512 എംബി റാമുമായാണ് ഇന്റക്സിന്റെ അക്വാപ്ലേ സ്മാര്‍ട്ട് ഫോണ്‍ എത്തുന്നത്.
3249 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ ലോലിപോപ്പ് അധിഷ്ഠിത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണിന് 8 ജി ബി ആന്തരിക സ്റ്റോറേജാണുള്ളത്. ഈ ഫോണിലെ രണ്ട് ക്യാമറകളും വി.ജി.എ ഇനത്തില്‍പ്പെട്ടതാണ്. ഫ്ലാഷോട് കൂടിയ 0.3 മെഗാ പിക്സല്‍ പ്രധാന ക്യാമറയും 0.3 മെഗാ പിക്സല്‍ വ്യക്തത നല്‍കുന്ന മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത് .Read more >>>
No comments :
Post a Comment