recent

Tips

How to create a Password Protected Folder in Windows 7

          This tutorial will guide you through the steps required to create a locked folder in Windows 7 – without installing any additional 3rd party software.

      9/01/16  Update: although the screenshots will be different, the method outlined in this tutorial to create a password protected folder does work in Windows 8.

1.       Create a new folder and name it whatever you would like.


2.     Open the folder, right-click on a blank area in it, then select New -> Text Document from the pop-up menu.Read more »

പാസ്വേഡ് ഇല്ലാതെ മെമ്മറി കാര്ഡ് അണ്ലോക്ക് ചെയ്യാം!....

                        മെമ്മറി കാര്ഡുകള്ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്ചില സമയങ്ങളില്ഇവയ്ക്ക് പാസ്വേഡ് നല്കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.

  • മെമ്മറി കാര്ഡ് ഫോണില്നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്അത് തിരിച്ച് ഫോണില്ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
  • ഫോണിലേയ്ക്ക് എഫ് എക്സ്പ്ലോറര് (FExplorer) എന്ന സോഫ്റ്റ്വെയര്ഡൗണ്ലോഡ് ചെയ്ത് തുറക്കുക.
  • ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്തെരയുക.
  • കണ്ടെത്തിക്കഴിഞ്ഞാല് mmcstore.txt എന്ന് പേര് മാറ്റുക.
  • ഇനി കമ്പ്യൂട്ടറില്നോട്ട്പാഡ് തുറന്ന് ഫയല്അതിലേയ്ക്ക് കോപ്പി ചെയ്യുക.
  • ഇപ്പോള്നോട്ട്പാഡില്നിങ്ങളുടെ പാസ്വേഡ് കാണാന്സാധിയ്ക്കും.



ആന്‍ഡ്രോയി‍ഡ് റൂട്ടിംഗ്..................

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയി‍‍ഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്.
നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ അതില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് കാണാമല്ലോ. സാംസങിന്‍റെ കാര്യമെടുത്താല്‍ റീഡേര്‍സ് ഹബ്, അക്യുവെതര്‍, സാസംസങ് ആപ്പ്സ് തുടങ്ങിയവയൊക്കെ. ഇവയൊക്കെ നിങ്ങള്‍ക്ക് ഉപയോഗമുള്ളവയായിരിക്കില്ല. എന്നാല്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അധികാരം നിങ്ങള്‍ക്കില്ല. ബ്ലോട്ട് വെയറുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായു റിമൂവ് ചെയ്യുന്നതിന് ഒരു പ്രത്യേക അധികാരം വേണം. വിന്‍ഡോസിലും മറ്റും കണ്ടിട്ടുള്ള അഡ്മിനിസ്റ്റ്രേറ്റീവ് പ്രിവിലേജിനെ പറ്റി കേട്ടിട്ടില്ലേ. അങ്ങനെയുള്ള അധികാരം  Read more »


How to partition hard drive after Windows 7 installed


Step 1: Click Start Menu --> type Run keyword in Search Programs and Files section, open Run in Programs.
Run dialogue box opens --> type diskmgmt.msc keyword -->Enter or click OK




Step 2: Disk Management opens, all the available hard drives, including the connected USB devices will be displayed automatically.
To create a new partition from a hard drive, you only need to right click the hard drive that you want to partition and select Shrink Volume


Read more »



1.) അവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ Startup  നിന്നും ഒഴിവാക്കുക അതിനു  Run പോയി msconfig എന്ന് ടൈപ്പ് ചെയ്തു startup എന്നത് സെലക്ട്ചെയ്തു അതിൽ നിന്നും ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ ഒഴിവാക്കുക


2.)സ്ഥിരമായി registry  ക്ലീൻ ചെയ്യുക സോഫ്റ്റ്വെയർ ഇവിടെ നിന്നും
ഡൌണ്ലോഡ് ചെയ്യാം CCleaner Download

3.) ഡിസ്ക് ക്ലീൻ ചെയ്യുക ..Start മെനുവിൽ പോയി Run  cleanmgr.exe എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് ഡിസ്ക് ക്ലീൻ ചെയ്യുക

4.) നിങ്ങൾക്ക് ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ നിന്നും Uninstall ചെയ്യുക

5.) സ്ഥിരമായി ആന്റി വൈറസ്പ്രോഗ്രാം ഉപയോഗിക്കുക

6.) Search Indexing Feature Disable ചെയ്യുക  ... Run പോയി  services.msc എന്ന് ടൈപ്പ് ചെയ്യുകRead more »

No comments :

Post a Comment