സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്.
നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ അതില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് കാണാമല്ലോ. സാംസങിന്‍റെ കാര്യമെടുത്താല്‍ റീഡേര്‍സ് ഹബ്, അക്യുവെതര്‍, സാസംസങ് ആപ്പ്സ് തുടങ്ങിയവയൊക്കെ. ഇവയൊക്കെ നിങ്ങള്‍ക്ക് ഉപയോഗമുള്ളവയായിരിക്കില്ല. എന്നാല്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അധികാരം