recent

Tuesday, 1 December 2015

കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം

ഇവിടെ ഞാൻ നിങ്ങള്ക്ക് വേറെ ഒരു ട്രിക്ക്പറഞ്ഞു തരാം ..... ചിലര്ക്ക് 

അറിയുമായിരിക്കും ...അറിയുന്നവർ ക്ഷമിക്കുക .......
ആദ്യമായി കമ്പ്യൂട്ടറിൽ സ്റ്റാർട്ട്മെനുവിൽ പോയി snipping tool 
എന്ന് ടൈപ്പ് ചെയ്യുക .. snipping tool കാണാവുന്നതാണ് .. അതിൽ ക്ലിക്ക് ചെയ്യുക 






ക്ലിക്ക് ചെയുതു കഴിഞ്ഞാൽ ഇതേ പോലെ ഒരു വിന്ഡോ കാണാവുന്നതാണ് 
അതിൽ നാലു ഒപ്ക്ഷന്സ് കാണാവുന്നതാണ് ഫുൾ സ്ക്രീൻ, ഫ്രീ ആയി മാർക്ക്‌ ചെയ്യുത് എടുക്കാൻ, വിന്ഡോ മുഴുവനാ യി യോ എടുക്കാം.
സ്ക്രീൻ ഷോട്ട് എടുത്തു കഴിഞ്ഞു സേവ് ചെയ്യുന്നതിനുമുമ്പ് നിങ്ങള്ക്ക് എഡിറ്റ്‌ ചെയൂകയൊ ചെയ്യാം .....


ഇഷ്ടപെട്ടോ.................??


No comments :

Post a Comment