recent

Computer

കമ്പ്യൂട്ടറിൽ എങ്ങനെ വേണെമെങ്കിലും സ്ക്രീൻ ഷോട്ട് എടുക്കാം



ഇവിടെ ഞാൻ നിങ്ങള്ക്ക് വേറെ ഒരു ട്രിക്ക്‌ പറഞ്ഞു തരാം ..... ചിലര്ക്ക് 
അറിയുമായിരിക്കും ...അറിയുന്നവർ ക്ഷമിക്കുക .......ആദ്യമായി കമ്പ്യൂട്ടറിൽ സ്റ്റാർട്ട്‌ മെനുവിൽ പോയി snipping tool എന്ന് ടൈപ്പ് ചെയ്യുക .. snipping tool കാണാവുന്നതാണ് .. അതിൽ ക്ലിക്ക് ചെയ്യുക 





ക്ലിക്ക് ചെയുതു കഴിഞ്ഞാൽ ഇതേ പോലെ ഒരു വിന്ഡോ കാണാവുന്നതാണ് 

വിന്ഡോസ്‌ 10 ല്നിങ്ങള്ക്ക് സഹായകമാകുന്ന 18 കീബോര്ഡ് ഷോര്ട്ട്കട്ടുകള്




1) Windows key + A ആക്ഷന്‍ സെന്റര്‍ തുറക്കുന്നു.
2) Windows key + C പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു.
3) Windows key + I സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു.
4) Windows key + L പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു.
5) Windows key + D Display and hide the desktop.
6) Windows key + E ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു.
7) Windows key + S സെര്‍ച്ച്‌ വിന്‍ഡോ തുറക്കുന്നു.
8) Windows key + Number ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു.
9) Windows key + Arrow key Snap app windows left, right, corners, maximize, or minimize.
10) Windows key + Ctrl + D വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു.
11) Windows key + Ctrl + Left or Right arrow Switch between virtual desktops.
12) Windows key + Enter Open Narrator.
13) Windows key + Home Minimize all but the active desktop window (restores all windows on second stroke)
14) Windows key + Tab ടാസ്ക്ക് വ്യൂ ഓപ്പണ്‍ ചെയ്യുന്നു.
15) Ctrl + Shift + Esc ടാസ്ക്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യുന്നു.
16) Alt +Tab Switch between open apps
17) Windows key + PrtScn സ്ക്രീന്‍ഷോട്ട് എടുക്കാന്‍.
18) Windows key + Shift + Up arrow Stretch the desktop window to the top and bottom of the screen.


No comments :

Post a Comment